23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കണ്ണൂർ മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചു
Uncategorized

കണ്ണൂർ മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചു

കണ്ണൂർ മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണു 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാട്ടൂൽ മുഹിയിദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ ലിസ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്. കളിക്കുന്നതിനിടയിൽ കുഞ്ഞു അബദ്ധത്തിൽ വീഴുകയായിരുന്നു. യു.ഷാജഹാൻ മുഹറ ദമ്പതികളുടെ മകളാണ്

Related posts

സിഡ്നിയിൽ 5 പേരെ അക്രമി കുത്തിക്കൊന്നു; 9 മാസം പ്രായമുള്ള കുഞ്ഞിനും കുത്തേറ്റു

Aswathi Kottiyoor

സിംഹങ്ങളെ കാണാന്‍ പോകാം; വണ്ടല്ലൂരിലെ ലയണ്‍ സഫാരി പുനരാംരംഭിക്കുന്നു

Aswathi Kottiyoor

കേളകം ശാന്തിഗിരി ഞായറാഴ്ച ട്രിപ്പ് മുടക്കിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു. |

Aswathi Kottiyoor
WordPress Image Lightbox