24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ല​സ് വ​ൺ പ്ര​വേ​ശ​നം: അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള തീ​യ​തി നീ​ട്ടാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം
Kerala

പ്ല​സ് വ​ൺ പ്ര​വേ​ശ​നം: അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള തീ​യ​തി നീ​ട്ടാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള തീയതി ബുധനാഴ്ച വരെ നീട്ടാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സിബിഎസ്ഇ വിദ്യാർഥികൾക്ക് കൂടി അവസരം നൽകുന്നതിന്‍റെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ.

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള അവസാന ദിവസം ഇന്നുവരെയായിരുന്നു. പരീക്ഷാ ഫലം വരാത്തതിനാൽ അപേക്ഷിക്കാനുളള തിയതി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്.

Related posts

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്കാലിക പരിഹാരം; നാല് ലക്ഷം ഡോസ് ഇന്നെത്തും………..

മതിയായ നഷ്ടപരിഹാരം ഉറപ്പാക്കും തീരദേശപാത: ഏറ്റെടുക്കുന്നത്‌ ഒരു കോടിയിലധികം ഹെക്ടർ

Aswathi Kottiyoor

യാത്രക്കാരുടെ തിരക്ക്; 10 ട്രെയിനുകളിൽ അധിക കോച്ചുകൾ

Aswathi Kottiyoor
WordPress Image Lightbox