23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാട്ടാന ശല്യം: നടപടി സ്വീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി
Kerala

കാട്ടാന ശല്യം: നടപടി സ്വീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി സ്വീകരിച്ചുവരുന്നതായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചു.മൂന്ന് വർഷത്തിനിടെ കേരളത്തിൽ മാത്രം 57 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇതുവരെ രണ്ടുകോടി 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. കാട്ടാന ശല്യം നിയന്ത്രിക്കലും വന്യജീവി പരിപാലനവും സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അതിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി മറുപടി നൽകി.

Related posts

പൊ​ടി​പൊ​ടി​ച്ച് ദീ​പാ​വ​ലി; വി​റ്റ​ത് 6000 കോ​ടി രൂ​പ​യു​ടെ പ​ട​ക്കം

Aswathi Kottiyoor

ഇന്ന് മുതൽ കേരളത്തിലും 5ജി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും*

Aswathi Kottiyoor

ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ മുതൽമുടക്കും: ധനമന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox