24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 36 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
Kerala

36 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി പി ഉണ്ണികൃഷ്ണനും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധക്കിടെ കെ എൽ 58 വി 2771, പൾസർ ബൈക്കിൽ കടത്തുകയായിരുന്ന 36 കുപ്പി (18 ലിറ്റർ ) ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തി , അബ്കാരി കേസ്സെടുത്തു. ഇരിട്ടി വെളിയമ്പ്ര എന്ന സ്ഥലത്ത് താമസിക്കുന്ന തുടിക്കാട്ട് കുന്നുമ്മേൽ വീട്ടിൽ മഹേഷ്‌ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

Related posts

മൂ​ന്ന് പ്രൊ​ഫ​ഷ​നു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ന്‍ ടൂ​റി​സ്റ്റ് വി​സ അ​നു​വ​ദി​ക്കി​ല്ല: സൗ​ദി

Aswathi Kottiyoor

ബ​​ഫ​​ർ സോ​​ൺ ഭൂപടത്തിൽ മം​​ഗ​​ള​​വ​​ന​​ത്തി​​നും ത​​ട്ടേ​​ക്കാ​​ടി​​നും രണ്ടു നീതി

Aswathi Kottiyoor

വികസനത്തിനു മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യം: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox