24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​ട്ട​പ്പാ​ടി മ​ധു ​വ​ധ​ക്കേ​സ്; ഒ​രു സാ​ക്ഷി​കൂ​ടി കൂ​റു​മാ​റി
Kerala

അ​ട്ട​പ്പാ​ടി മ​ധു ​വ​ധ​ക്കേ​സ്; ഒ​രു സാ​ക്ഷി​കൂ​ടി കൂ​റു​മാ​റി

അ​ട്ട​പ്പാ​ടി മ​ധു​ വ​ധ​ക്കേ​സി​ൽ ഒ​രു സാ​ക്ഷി കൂ​ടി കൂ​റു​മാ​റി. പ​ന്ത്ര​ണ്ടാം സാ​ക്ഷി വ​നം വ​കു​പ്പ് വാ​ച്ച​ർ അ​നി​ൽ കു​മാ​റാ​ണ് കൂ​റ് മാ​റി​യ​ത്.

പോ​ലീ​സി​ന്‍റെ നി​ർ​ബ​ന്ധം മൂ​ല​മാ​ണ് ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​തെ​ന്നും മ​ധു​വി​നെ അ​റി​യി​ല്ലെ​ന്നും അ​നി​ൽ കു​മാ​ർ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

നേ​ര​ത്ത, 10-ാം സാ​ക്ഷി ഉ​ണ്ണി​കൃ​ഷ്ണ​ൻ, 11-ാം സാ​ക്ഷി ച​ന്ദ്ര​ൻ എ​ന്നി​വ​ർ വി​ചാ​ര​ണ​യ്ക്കി​ടെ പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി കൂ​റ് മാ​റി​യി​രു​ന്നു. കൂ​റു​മാ​റ്റം ത​ട​യാ​ൻ സാ​ക്ഷി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

ലക്കി ബിൽ ആപ്പ് വിജയികൾക്കും വ്യാപാരികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

കോ​യ​മ്പ​ത്തൂ​രി​ലേ​ത് ചാ​വേ​റാ​ക്ര​മ​ണമെന്ന് സൂചന; ജ​മേ​ഷ മു​ബീ​ന്‍റെ വാ​ട്ട്​സാ​പ്പ് സ്റ്റാ​റ്റ​സ് ക​ണ്ടെ​ടു​ത്തു

Aswathi Kottiyoor

പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox