25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • പ്ലസ്‌വൺ: 4.17 ലക്ഷം അപേക്ഷ ലഭിച്ചു. ; ആദ്യഘട്ട സമയപരിധി ഇന്ന്‌ അവസാനിക്കും
Kerala

പ്ലസ്‌വൺ: 4.17 ലക്ഷം അപേക്ഷ ലഭിച്ചു. ; ആദ്യഘട്ട സമയപരിധി ഇന്ന്‌ അവസാനിക്കും

സംസ്ഥാനത്ത്‌ പ്ലസ്‌വൺ പ്രവേശനത്തിന്‌ ഞായർവരെ 4,17,880 അപേക്ഷ ലഭിച്ചു. ആദ്യഘട്ട സമയപരിധി തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ സമാപിക്കും. സിബിഎസ്‌ഇ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സിബിഎസ്‌ഇയ്‌ക്ക്‌ കത്തയച്ചിരുന്നു. മറുപടി ലഭിച്ചില്ല. ഐസിഎസ്‌ഇ പത്താം ക്ലാസ്‌ ഫലം ഞായറാഴ്‌ചവന്നു. സിബിഎസ്‌ഇ വിദ്യാർഥികൾക്ക്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അവസരം നൽകാനാണ്‌ സാധ്യത. ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്‌ചയെടുക്കും.

Related posts

നോട്ട് നിരോധനം സാധുവെന്ന് സുപ്രിംകോടതി

Aswathi Kottiyoor

അരലക്ഷം മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് (21-02-2023) മുഖ്യമന്ത്രി നിർവഹിക്കും

Aswathi Kottiyoor

ഡി​ജി​റ്റ​ൽ റീ ​സ​ർ​വേ ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കും: മ​ന്ത്രി കെ. ​രാ​ജ​ന്‍

Aswathi Kottiyoor
WordPress Image Lightbox