24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓ​ണം ബ​ന്പ​ര്‍ ടി​ക്ക​റ്റി​ന് 500 രൂ​പ; താ​ങ്ങാ​നാ​കി​ല്ലെ​ന്ന് ഏ​ജ​ന്‍റു​മാ​ര്‍
Kerala

ഓ​ണം ബ​ന്പ​ര്‍ ടി​ക്ക​റ്റി​ന് 500 രൂ​പ; താ​ങ്ങാ​നാ​കി​ല്ലെ​ന്ന് ഏ​ജ​ന്‍റു​മാ​ര്‍

കേ​​​ര​​​ള ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഓ​​​ണം ബ​​​ന്പ​​​ര്‍ ടി​​​ക്ക​​​റ്റ് വി​​​ല 500 രൂ​​​പ​​​യാ​​​ക്കി​​​യ​​​തി​​​ല്‍ ചെ​​​റു​​​കി​​​ട ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍​ക്ക് ആ​​​ശ​​​ങ്ക. ഉ​​​ത്സ​​​വ സീ​​​സ​​​ണി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ള്‍​ക്ക് നാ​​​ളി​​​തു​​​വ​​​രെ പ​​​ര​​​മാ​​​വ​​​ധി 300 രൂ​​​പ വ​​​രെ​​​യാ​​​യി​​​രു​​​ന്നു വി​​​ല.

ഇ​​​ത്ത​​​വ​​​ണ സ​​​മ്മാ​​​ന​​​ത്തു​​​ക 25 കോ​​​ടി​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ വേ​​​ണ്ടി​​​യാ​​​ണ് ടി​​​ക്ക​​​റ്റൊ​​​ന്നി​​​ന് 500 രൂ​​​പ​​​യാ​​​ക്കി​​​യ​​​ത്. 10 എ​​​ണ്ണം വ​​​രു​​​ന്ന ബു​​​ക്കി​​​ന് ക​​​മ്മീ​​​ഷ​​​ന്‍ ക​​​ഴി​​​ച്ച് 4,500 രൂ​​​പ ന​​​ല്‍​കേ​​​ണ്ടി​​​വ​​​രും. സ​​​മ്മാ​​​ന​​​ത്തു​​​ക ഉ​​​യ​​​ര്‍​ത്തി​​​യെ​​​ങ്കി​​​ലും 500 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ ടി​​​ക്ക​​​റ്റ് വി​​​റ്റു​​​പോ​​​വു​​​ക ദു​​​ഷ്‌​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നാ​​​ണ് ചെ​​​റു​​​കി​​​ട ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. വാ​​​ങ്ങി​​​വ​​​യ്ക്കു​​​ന്ന മു​​​ഴു​​​വ​​​ന്‍ ടി​​​ക്ക​​​റ്റും വി​​​റ്റു​​​പോ​​​യി​​​ല്ലെ​​​ങ്കി​​​ലോ എ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​മു​​​ണ്ട്.

ഒ​​​ന്നി​​​ല​​​ധി​​​കം പേ​​​ര്‍ ചേ​​​ര്‍​ന്ന് പ​​​ണം പ​​​ങ്കി​​​ട്ട് എ​​​ടു​​​ക്കു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ലാ​​​ണ് ഇ​​​നി ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ. ടി​​​ക്ക​​​റ്റി​​​ന്‍റെ തു​​​ക അ​​​ട​​​യ്ക്കാ​​​ന്‍ സാ​​​വ​​​കാ​​​ശം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

Related posts

ശബരിമല തീർഥാടനം: ഒരുക്കം പൂർത്തിയാക്കി ഭക്ഷ്യവകുപ്പ്‌

Aswathi Kottiyoor

പക്ഷിപ്പനി; തിരുവനന്തപുരത്ത് തിങ്കളാഴ്ചമുതല്‍ പക്ഷികളെ കൊന്നൊടുക്കും, ഇറച്ചിവില്‍പനയ്ക്ക് നിയന്ത്രണം.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്കും………….

Aswathi Kottiyoor
WordPress Image Lightbox