24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആ​ഫ്രി​ക്ക​ൻ സ്വൈ​ൻ ഫീ​വ​ർ: പ​ന്നി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു വി​ല​ക്ക്
Kerala

ആ​ഫ്രി​ക്ക​ൻ സ്വൈ​ൻ ഫീ​വ​ർ: പ​ന്നി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു വി​ല​ക്ക്

പ​​​ന്നി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന ആ​​​ഫ്രി​​​ക്ക​​​ൻ സ്വൈ​​​ൻ ഫീ​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​മാ​​​യി സം​​​സ്ഥാ​​​നം. പ​​​ന്നി​​​ക​​​ളെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് കൊ​​​ണ്ടു വ​​​രു​​​ന്ന​​​തി​​​നും പു​​​റ​​​ത്തേ​​​ക്ക ു കൊ​​​ണ്ടുപോ​​​കു​​​ന്ന​​​തി​​​നും താ​​​ത്കാ​​​ലി​​​ക വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഒ​​​രു മാ​​​സ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​ന്ത്ര​​​ണം.

പ​​​ന്നി​​​ക​​​ൾ, പ​​​ന്നി മാം​​​സം, പ​​​ന്നി മാം​​​സ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, പ​​​ന്നി​​​ക​​​ളു​​​ടെ കാ​​​ഷ്ഠം എ​​​ന്നി​​​വ റോ​​​ഡ്/​​​റെ​​​യി​​​ൽ/​​​വ്യോ​​​മ/​​​ക​​​ട​​​ൽ മാ​​​ർ​​​ഗം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തും കൊ​​​ണ്ടു വ​​​രു​​​ന്ന​​​തും ഒ​​നി​​​രോ​​​ധി​​​ച്ചു കൊ​​​ണ്ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ന്നി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന മാ​​​ര​​​ക​​​വും അ​​​തി​​​സാം​​​ക്ര​​​മി​​​ക​​​വു​​​മാ​​​യ വൈ​​​റ​​​സ് രോ​​​ഗ​​​മാ​​​ണ് ആ​​​ഫ്രി​​​ക്ക​​​ൻ സ്വൈ​​​ൻ ഫീ​​​വ​​​ർ.

Related posts

വൈ​ദ്യു​തി​നി​ര​ക്കു വ​ർ​ധ​ന: ഉ​ത്ത​ര​വ് ഇ​ന്നി​റ​ങ്ങും

Aswathi Kottiyoor

ഈ ​വ​ർ​ഷം കാ​ണാ​താ​യ​ത് ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​രെ

Aswathi Kottiyoor

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്

Aswathi Kottiyoor
WordPress Image Lightbox