24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യം ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Kerala

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യം ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​ന്‍ ബാ​​​ധി​​​ത​​​ര്‍​ക്ക് സ​​​ഹാ​​​യം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ര്‍​ദേ​​​ശം. ജെ​​​ബി മേ​​​ത്ത​​​ര്‍ എം​​​പി​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​ന്മേ​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കാ​​​ണ് നി​​​ര്‍​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മേ​​​യ് 30ന് ​​​കാ​​​സ​​​ര്‍​ഗോ​​​ട്ട് എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​ന്‍ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​യാ​​​യ മ​​​ക​​​ള്‍ രേ​​​ഷ്മ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം അ​​​മ്മ വി​​​മ​​​ല​​​കു​​​മാ​​​രി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ജെ​​​ബി മേ​​​ത്ത​​​ര്‍ ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ച്ച​​​ത്.

Related posts

ഒ​രു​ല​ക്ഷം സം​രം​ഭ​ങ്ങ​ളും വീ​ടും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം.

Aswathi Kottiyoor

പ​ക​ർ​ച്ച​പ്പ​നി പ​ട​രു​ന്നു; മു​ന്ന​റി​യി​പ്പു​മാ​യി ഐ​സി​എം​ആ​ർ

Aswathi Kottiyoor

ജയിലുകളിൽ മതപരമായ ചടങ്ങുകൾക്ക് വിലക്ക്; സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox