23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേ​​ര​​ള​​പ്പി​​റ​​വിദി​​ന​​ത്തി​​ൽ കേരളത്തിന്‍റെ ഒ​​ടി​​ടി പ്ലാ​​റ്റ്ഫോം: മന്ത്രി
Kerala

കേ​​ര​​ള​​പ്പി​​റ​​വിദി​​ന​​ത്തി​​ൽ കേരളത്തിന്‍റെ ഒ​​ടി​​ടി പ്ലാ​​റ്റ്ഫോം: മന്ത്രി

കേ​​ര​​ള​​പ്പി​​റ​​വി ദി​​ന​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ഒ​​ടി​​ടി പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കു​​മെ​​ന്നു സാം​​സ്കാ​​രി​​ക മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ. സാം​​​​​സ്കാ​​​​​രി​​​​​ക, സി​​​​​നി​​​​​മ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റ​​​ ശേ​​​​​ഷം ഇ​​​​​ന്ന​​​​​ലെ കോ​​​​​ട്ട​​​​​യ​​​​​ത്തു മാ​​​​​ധ്യ​​​​​മ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ മു​​​​​ഖാ​​​​​മു​​​​​ഖം പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ലാ​​​​​ണ് മ​​​​​ന്ത്രി ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. കോ​​​​​ട്ട​​​​​യ​​​​​ത്തു ന​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന ഫി​​​​​ലിം ഫെ​​​​​സ്റ്റി​​​​​വ​​​​​ൽ വി​​​​​പു​​​​​ല​​​​​മാ​​​​​ക്കും.

ചി​​​​​ല ക​​​​​ലാ​​​​​കാ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കു പെ​​​​​ൻ​​​​​ഷ​​​​​ൻ കി​​​​​ട്ടു​​​​​ന്നി​​​​​ല്ലെ​​​​​ന്ന പ​​​​​രാ​​​​​തി ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തു പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കും. എ​​​​​ഴു​​​​​ത്ത​​ച്ഛ​​​​​ൻ പു​​​​​ര​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന് സ​​​​​മാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വാ​​​​​സി എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ർ​​​​​ക്കു പു​​​​​ര​​​​​സ്കാ​​​​​രം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തും.

ച​​​​​ല​​​​​ച്ചി​​​​​ത്ര നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​ന്ന അ​​​​​ഞ്ചു​​​ ല​​​​​ക്ഷം രൂ​​​​​പ സ​​​​​ബ്സി​​​​​ഡി കാ​​​​​ലോ​​​​​ചി​​​​​ത​​​​​മാ​​​​​യി പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ആ​​​​​ലോ​​​​​ചി​​​​​ക്കും. വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്കും എ​​​​​സ്എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും സി​​​​​നി​​​​​മ നി​​​​​ർ​​​​​മി​​​​​ക്കാ​​നാ​​​​​യി ആ​​​​​റു കോ​​​​​ടി രൂ​​​​​പ ബ​​​​​ജ​​​​​റ്റി​​​​​ൽ വ​​​​​ക​​​​​യി​​​​​രു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഒ​​ടി​​ടി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം ​​​തീ​​​​​യേ​​​​​റ്റ​​​​​റു​​​​​ക​​​​​ളു​​​​​ടെ നി​​​​​ല​​​​​നി​​​​​ൽ​​​​​പി​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Related posts

ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ചോദ്യം ചെയ്യാന്‍ അനുമതി

Aswathi Kottiyoor

ഒമിക്രോൺ: ബൂസ്റ്റർ ഡോസിൽ കേന്ദ്രത്തിന്‌ മൗനം .

Aswathi Kottiyoor

പേരാവൂരിൽ ടൂവീലർ സർവ്വീസ് സെൻ്ററിൽ മോഷണ ശ്രമം

Aswathi Kottiyoor
WordPress Image Lightbox