24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂർ മെഡിക്കൽ കോളേജ്: 62 കഴിഞ്ഞ ഡോക്ടര്‍മാരെ പിരിച്ചുവിടരുതെന്ന്‌ ഹൈക്കോടതി
Kerala

കണ്ണൂർ മെഡിക്കൽ കോളേജ്: 62 കഴിഞ്ഞ ഡോക്ടര്‍മാരെ പിരിച്ചുവിടരുതെന്ന്‌ ഹൈക്കോടതി

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ 62 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം ഹൈക്കോടതി സ്‌റ്റേചെയ്തു. ഡോക്ടര്‍ക്ക് 70 വയസ്സുവരെ എല്ലാ ആനുകൂല്യങ്ങളും നല്‍കി സര്‍വീസില്‍ നിലനിര്‍ത്താനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.

കണ്ണൂര്‍ തളാപ്പ് സ്വദേശി മെഡിക്കല്‍ കോളേജ് പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോക്ടർ വി വി രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹെല്‍ത്ത് സെക്രട്ടറി, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ എന്നിവരെ പ്രതിചേര്‍ത്താണ് ഹൈക്കോടതിയെ സമീപിച്ചത്.

Related posts

ആർദ്ര കേരളം പുരസ്‌കാരങ്ങൾ ഇന്നു(ജൂലൈ 14) മുഖ്യമന്ത്രി വിതരണം ചെയ്യും

Aswathi Kottiyoor

അമേരിക്കൻ പാഠപുസ്‌തകത്തിലും കാർത്യായനിയമ്മ

Aswathi Kottiyoor

*ആരോഗ്യമേഖലയില്‍ രാജ്യത്ത് അസമത്വം ഉയരുന്നു: ഓക്‌സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട്.*

Aswathi Kottiyoor
WordPress Image Lightbox