30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബൂ​സ്റ്റ​ർ ഡോ​സി​ന് സം​സ്ഥാ​നം സ​ജ്ജം
Kerala

ബൂ​സ്റ്റ​ർ ഡോ​സി​ന് സം​സ്ഥാ​നം സ​ജ്ജം

സം​സ്ഥാ​ന​ത്തു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സീ​ൻ ക​രു​ത​ൽ (ബൂ​സ്റ്റ​ർ) ഡോ​സ് ഇ​ന്നു മു​ത​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും. ആ​വ​ശ്യ​ത്തി​നു വാ​ക്സീ​ൻ സ്റ്റോ​ക്കു​ണ്ടെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

4.1 ല​ക്ഷം ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സീ​നും 1.5 ല​ക്ഷം ഡോ​സ് കോ​വാ​ക്സീ​നു​മാ​ണ് ജി​ല്ല​ക​ളി​ലും സെ​ൻ​ട്ര​ൽ സ്റ്റോ​റി​ലു​മാ​യി ക​രു​ത​ലു​ള്ള​ത്. ഇ​തു തീ​രു​ന്ന മു​റ​യ്ക്കു കേ​ന്ദ്ര​ത്തി​ൽ​നി​ന്നു വാ​ക്സീ​ൻ ല​ഭ്യ​മാ​ക്കും.

നേ​ര​ത്തേ വാ​ക്സീ​ൻ ല​ഭി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം ക​രു​ത​ൽ ഡോ​സ് ല​ഭി​ക്കും. ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കു സ്പോ​ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ​യും വാ​ക്സീ​നെ​ടു​ക്കാം

Related posts

കോടിയേരിക്ക് യാത്രാമൊഴി; മൃതദേഹം വിലാപയാത്രയായി കണ്ണൂര്‍

Aswathi Kottiyoor

മു​ട്ട​ക്കു​ള്ളി​ൽ വി​രി​യാ​റാ​യ ദി​നോ​സ​ർ ഭ്രൂ​ണം; പ​ഴ​ക്കം 66 ദ​ശ​ല​ക്ഷം

Aswathi Kottiyoor

വില വർധനയിൽ സർക്കാർ ഇടപെടും; സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ല: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor
WordPress Image Lightbox