24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ ​ഫോ​ണി​ന് ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച് കേ​ന്ദ്രം
Kerala

കെ ​ഫോ​ണി​ന് ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച് കേ​ന്ദ്രം

കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ കെ ​ഫോ​ണി​ന് കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യം ഐ​എ​സ്പി ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചു. ഇ​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ് പ്രൊ​വൈ​ഡ​റാ​യി കെ ​ഫോ​ണി​ന് പ്ര​വ​ർ​ത്തി​ക്കാം.

കേ​ര​ള ഫൈ​ബ​ർ ഒ​പ്റ്റി​ക് നെ​റ്റ് വ​ർ​ക്ക് ലി​മി​റ്റ​ഡി​ന് (കെ-​ഫോ​ൺ) അ​ടി​സ്ഥാ​ന സൗ​ക​ര്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രൊ​വൈ​ഡ​ർ കാ​റ്റ​ഗ​റി 1 ലൈ​സ​ൻ​സ് നേ​ര​ത്തെ കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രു​ന്നു.

അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ജ​ന്യ​മാ​യും കു​റ​ഞ്ഞ​നി​ര​ക്കി​ലും ഗു​ണ​മേ​ന്മ​യോ​ടു​കൂ​ടി​യും പ​ര​മാ​വ​ധി പേ​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. സ്വ​കാ​ര്യ കേ​ബി​ള്‍ ശൃം​ഖ​ല​ക​ളു​ടെ​യും മൊ​ബൈ​ല്‍ സേ​വ​ന​ദാ​താ​ക്ക​ളു​ടെ​യും ചൂ​ഷ​ണം കു​റ​യ്ക്കാ​നാ​ണ് കെ ​ഫോ​ണ്‍ വി​ഭാ​വ​നം ചെ​യ്ത​ത്.

Related posts

ഗ്രഫീൻ മേഖലയിലെ സഹകരണം: ഓക്‌സ്‌ഫോർഡ്, എഡിൻബറോ, സൈഗൻ സർവ്വകലാശാലകളുമായി ധാരണാപത്രം ഒപ്പുവെച്ചു

Aswathi Kottiyoor

അസാനി’ ആന്ധ്ര-ഒഡീഷ തീരത്തേക്ക്, തീരപ്രദേശത്ത് അതീവ ജാഗ്രത

Aswathi Kottiyoor

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു

WordPress Image Lightbox