24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *ബി അശോകിനെ കെഎസ്‌ഇബി ചെയർമാൻ സ്ഥാനത്തുനിന്ന്‌ മാറ്റി
Kerala

*ബി അശോകിനെ കെഎസ്‌ഇബി ചെയർമാൻ സ്ഥാനത്തുനിന്ന്‌ മാറ്റി


തിരുവനന്തപുരം > കെഎസ്‌ഇബി ചെയർമാൻ സ്ഥാനത്തുനിന്ന്‌ ഡോ. ബി അശോകിനെ മാറ്റി. രാജൻ ഖോബ്രഗഡേയാണ്‌ പുതിയ കെഎസ്‌ഇബി ചെയർമാൻ. കൃഷി വകുപ്പ്‌ സെക്രട്ടറി സ്ഥാനത്തേക്കാണ്‌ ബി അശോകിനെ മാറ്റിയത്‌.

Related posts

വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

Aswathi Kottiyoor

റെയിൽവേ കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ ആനുകൂല്യങ്ങൾ ഇനിയില്ല: കേന്ദ്രം

Aswathi Kottiyoor

ഊബര്‍ റേറ്റിംഗ്: ഏറ്റവും മികച്ച യാത്രക്കാരുള്ള അഞ്ചു നഗരങ്ങളില്‍ കൊച്ചിയും .

Aswathi Kottiyoor
WordPress Image Lightbox