23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അപേക്ഷ ക്ഷണിച്ചു.*
Kerala

അപേക്ഷ ക്ഷണിച്ചു.*


സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ എഞ്ചിനീയർ/ബി ടെക്/ഡിപ്ലോമ/ഐ ടി ഐ. പ്രായപരിധി 21-35 വയസ്സ്. അപേക്ഷ , ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 23ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ 04972 700596.

Related posts

കോവിഡ്; ഞായർ നിയന്ത്രണം ഇങ്ങനെ

Aswathi Kottiyoor

ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി: വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്നു ഡി​ജി​പി

Aswathi Kottiyoor

ശ​ബ​രി​മ​ല ന​ട​വ​ര​വ് 361 കോ​ടി രൂ​പ

Aswathi Kottiyoor
WordPress Image Lightbox