24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു.*
Kerala Uncategorized

പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു.*

തൃശൂർ> കൊമ്പൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. ഒരാഴ്‌ചയായി ശരീര തളർച്ചയെത്തുടർന്ന് ചികിത്സയിലായിരുന്നു. പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർക്കെട്ടിനെത്തുടർന്ന് കഴിഞ്ഞയാഴ്‌ച കുഴഞ്ഞുവീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ചു നിർത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീണു.

പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്. നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരിലെത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു.

Related posts

ഇത്രയും തരംതാഴാമോ, സ്വർണം കടത്തിയാൽ തടയേണ്ടത് കേന്ദ്രമല്ലേ?’: മോദിയോട് ഐസക്

Aswathi Kottiyoor

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറും: രാഹുല്‍ ഗാന്ധി

Aswathi Kottiyoor

ഇതര സംസ്ഥാനക്കാരായ സെക്യൂരിറ്റി ജീവനക്കാരുടെ വിവരം റിപ്പോർട്ട് ചെയ്യണം

Aswathi Kottiyoor
WordPress Image Lightbox