27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി ഐ.എസ് . ഒ 9001-2015 തിളക്കവുമായി ഹൈലൈറ്റ് ഫർണ്ണിച്ചർ
Iritty

ഇരിട്ടി ഐ.എസ് . ഒ 9001-2015 തിളക്കവുമായി ഹൈലൈറ്റ് ഫർണ്ണിച്ചർ

ഇരിട്ടി ഐ.എസ് . ഒ 9001-2015 തിളക്കവുമായി ഹൈലൈറ്റ് ഫർണ്ണിച്ചർ

ഇരിട്ടി ഐ.എസ് . ഒ 9001-2015 തിളക്കവുമായി ഹൈ ലൈറ്റ് ഫർണ്ണിച്ചർ
ഇരിട്ടി ഹൈലേറ്റ് ഷോറൂമിൽ നടന്ന ചടങ്ങിൽ പേരാവൂർ M L A അഡ്വ. സണ്ണി ജോസവിൽ നിന്നും ഹൈലൈറ്റ് വില്ലേജ്
മാനേജിംങ്ങ് പാട്ണർ അബ്ദുൾ ലത്തീഫ് പൊയിലൻ സ്വീകരിച്ചു.
ചടങ്ങിൽ സെന്റ് ജൂഡ് യൂണിറ്റി [LLP ] പ്രസിഡണ്ട് ബെന്നി പുതിയാംമ്പറം , ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡണ്ട് അയൂബ് പൊയ്ലൻ, ഐ ക്യൂ എം എസ് കേരളാ ചീഫ് കോഡിനേറ്റർ ഷാജു ഇടശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Related posts

മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻററി സ്കൂളിലെ 2020-22 അധ്യയന വർഷത്തിൽ +2 വിദ്യാർത്ഥികൾ കൈവരിച്ച തിളക്കമാർന്ന വിജയം സ്കൂളിൽ പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു

Aswathi Kottiyoor

പ്ലാ​സ്റ്റി​ക് മു​ക്തമാ​കാ​ൻ പാ​യം

Aswathi Kottiyoor

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​വ​സി​ച്ചു

Aswathi Kottiyoor
WordPress Image Lightbox