26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകം പാറത്തോട് ജനപ്രിയ സ്വാശ്രയ സംഘം2021-2022 വർഷത്തെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും കുടുംബ സംഗമവും നടത്തി.
Kelakam Uncategorized

കേളകം പാറത്തോട് ജനപ്രിയ സ്വാശ്രയ സംഘം2021-2022 വർഷത്തെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും കുടുംബ സംഗമവും നടത്തി.

കേളകം പാറത്തോട് ജനപ്രിയ സ്വാശ്രയ സംഘം2021-2022 വർഷത്തെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും കുടുംബ സംഗമവും നടത്തി.

പാറത്തോട് ജനപ്രിയ സ്വാശ്രയ സംഘത്തിന്റെ നേതൃത്തത്തിൽ 2021-2022 വർഷത്തെSSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും കുടുംബ സംഗമവും നടത്തി. ജനപ്രിയ സ്വാശ്രയ സംഘം പ്രസിഡണ്ട് പി.സി നേഗിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വി.എ തോമസ് സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ച് സ്വാശ്രയസംഘം മുൻ പ്രസിഡണ്ടുമരായ എം.എ ജിജി, എം.ടി ജിജി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു.

2021-2022 വർഷത്തെ SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ സ്വാശ്രയ സംഘം പ്രസിഡണ്ട് പി.സി നേഗി മൊമന്റോ നൽകി ആദരിച്ചു. ചടങ്ങിന്
സ്വാശ്രയസംഘം കോഡിനേറ്റർ കെ.കെ ഷാജി നന്ദി പറഞ്ഞു.

Related posts

സംസാരശേഷിയില്ലാത്ത അഞ്ചു വയസ്സുകാരിക്കു പീഡനം; കൺമുന്നിലുള്ള പ്രതി ‘ഒളിവിൽ’ എന്നു പൊലീസ്

Aswathi Kottiyoor

തൃശൂരിലെ പെറ്റ് ഷോപ്പിലെ കവര്‍ച്ച; നായ് കുഞ്ഞുങ്ങളെ കടത്തിയത് മോഷ്ടിച്ച ബൈക്കില്‍, രണ്ടു പേര്‍ പിടിയില്‍

Aswathi Kottiyoor

ഇന്നും നാളെയും പാലക്കാട് 39 ഡിഗ്രി ചൂട്; 6 ജില്ലകളിലും ഉയർന്ന താപനില

Aswathi Kottiyoor
WordPress Image Lightbox