24.7 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • _കെ. എസ്. യു ഉളിക്കൽ മണ്ടലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ജവഹർഭവനിൽ വച്ച് കർമ’2022 മണ്ഡലതല ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു._
Uncategorized

_കെ. എസ്. യു ഉളിക്കൽ മണ്ടലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ജവഹർഭവനിൽ വച്ച് കർമ’2022 മണ്ഡലതല ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു._

_കെ. എസ്. യു ഉളിക്കൽ മണ്ടലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ജവഹർഭവനിൽ വച്ച് കർമ’2022 മണ്ഡലതല ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു._

മണ്ഡലത്തിലെ നൂറോളം തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് സമ്മേളനത്തിന് കെ. എസ്. യു ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌ അബിൻ വടക്കേകര അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ നിയോജകമണ്ഡലം എം. എൽ. എ സജീവ് ജോസഫ് ക്യാമ്പ് ഉദ്ഘാടനവും
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി സമാപന സമ്മേളനം
ഉദ്ഘാടനവും നിർവഹിച്ചു. കെ. എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി. പി അബ്ദുൾ റഷീദ് മുഖ്യാതിധിയായി പങ്കെടുത്തു. ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ്& കോംപ്ലിമെന്റ് വിതരണം കെ. എസ്. യു കണ്ണൂർ ജില്ല പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ് നിർവഹിച്ചു.

കെ.പി.സി. സി മെമ്പർ ചാക്കോ പാലക്കലോടി,
ഉളിക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സി ഷാജി,ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ
ബേബി തോലാനി,
ഡിസിസി സെക്രട്ടറിമാരായ ബെന്നി തോമസ്,നൗഷാദ് ബ്ലാത്തൂർ,ജോജി വർഗീസ്,
ഇരിക്കൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി. എ ജസ്റ്റിൻ,കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌ ജോസഫ് എ. ജെ,ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ അംഗം ടോമി മൂക്കനോലി,
കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ടി. ഒ മാത്യു,ഒഐസിസി ഒമാൻ സെക്രട്ടറി നിധീഷ് മാണി,യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റി ഭാരവാഹികളായ സിജോ മറ്റപ്പള്ളി, ദിലീപ് മാത്യു, ജെയ്സൺ കളരിക്കൽ, ഷാജു സി, കെ. എസ്. യു ജില്ല ജനറൽ സെക്രട്ടറി ആദർശ് മാങ്ങാടിടം, കെ. എസ്. യു ഇരിക്കൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സുഹൈൽ ചെമ്പത്തൊട്ടി, യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് പി ജോർജ്, മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലിസമ്മ ബാബു, എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

കണ്ണൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ റിബിൻ സി.എച്ച്, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ മുഹ്സിൻ കാതിലോട് എന്നിവർ ക്ലാസുകൾ നയിച്ചു.

യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റി മെമ്പർ ആദിത്ത് ഷാജി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി അംഗം ജോജോ പാലാക്കുഴി, അജിത്ത് ബെന്നി,അമൽ ഏറ്റുപ്പാറ കെ. എസ്. യു മണ്ഡലം ഭാരവാഹികളായ അക്ഷയ് തങ്കച്ചൻ,ബിബിൻ മാത്യു,ഷിബിൻ മാത്യു , ജിബിൻ മാത്യു,ടോണി ആന്റണി,അലൻ ഷാജി,ജോയൽ ജനീവ്, അതുൽ സി. കെ,പൗർണമി കെ,അഖിൽ ബെന്നി, അലൻ അമ്പലക്കുന്നേൽ, ടോം ആന്റണി, ജ്യോതിസ്,അക്ഷരി ബിനോയ്‌,എലിസബത്ത് മാത്യു, ആശ തങ്കച്ചൻ,അനു കെ. എം,ആർദ്ര ബാബു, എന്നിവർ നേതൃത്വം നൽകി…

Related posts

വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് പാലാരിവട്ടത്തുനിന്നു കണ്ടെത്തി

Aswathi Kottiyoor

വേനല്‍മഴ: ‘ആ കൊതുകില്‍ നിന്ന് ഡെങ്കിപ്പനി പകരാന്‍ സാധ്യതയേറെ’, മുന്നറിയിപ്പ്

Aswathi Kottiyoor

ഡ്രോണ്‍ വഴി കോടികളുടെ ഹെറോയിന്‍ കടത്താന്‍ ശ്രമം

Aswathi Kottiyoor
WordPress Image Lightbox