Uncategorized
ചേരാനല്ലൂര്‍ വാഹനാപകടം SIT അന്വേഷിക്കും; ജഡ്ജിയെ പ്രതിചേര്‍ത്തു

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ച 17കാരന്റെ പിതാവായ ജഡ്ജിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വാഹന ഉടമ കൂടിയാണ് ഇദ്ദേഹം.




