Uncategorized

​ESA കരട് വിജ്ഞാപനം: വെള്ളൂന്നിയിൽ AKCC പ്രതിഷേധം

AKCC വെള്ളൂന്നി യൂണിറ്റ് ന്റെ നേതൃത്വത്തിൽ ESA കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധിച്ചു.
ESA വനാതിർത്തിയിൽ മതി,
ESA യിൽ നിന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷി ഭൂമികളെയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു AKCC വെള്ളൂന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ നടന്ന പ്രതിഷേതത്തിൽ, ഇടവക വികാരി Fr ജോണി ഇലവുങ്കൽ, ജോൺസ് കുര്യാക്കോസ് തൊട്ടിയിൽ, ബാബു താണിപ്പള്ളി, നവീൻ കുഴിപള്ളി, പഞ്ചായത്തഗം ലിസ്സി കുന്നോല, വത്സമ്മ കയ്യാണിയിൽ തുടങ്ങിയവർ സംസാരിച്ചു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button