Uncategorized

മുട്ടിൽ മരംമുറിക്കേസ് അട്ടിമറി: അന്വേഷണം ഉന്നത ഉദ്യോ​ഗസ്ഥരിലേക്കും? ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് മന്ത്രി

കണ്ണൂർ: മുട്ടിൽ മരംമുറിക്കേസിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. മുട്ടിൽ മരംമുറി കേസിൽ തിരുത്തലുകളോടെ കുറ്റപത്രം കോടതിയിൽ തിരികെ നൽകി. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുൻ പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയ കാര്യങ്ങളും പരിശോധിക്കും. കേസിൽ ദുരൂഹമായ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. അന്നത്തെ റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button