Uncategorized
ഇഡിക്ക് മതിയായി, ഇനി സതീശൻ നോക്കട്ടെ; പരിഹസിച്ച് അഡ്വ. കെ അനിൽകുമാർ

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വേട്ടയാടിയ മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ. എന്തെല്ലാം നുണകളാണ് ഇതിനകം തകർന്നു വീണതെന്നും, ഒടുവിൽ ഇ ഡി കേസെടുക്കുന്നില്ലെന്നും എഫ് ഐ ആറോ കുറ്റപത്രമോ ഇല്ലെന്നും പറഞ്ഞതായി അദ്ദേഹം കുറിച്ചു. ഇ ഡി കെെവിട്ടതോടെ ഇനി വിജിലൻസ് വഴി നോക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.



