Uncategorized

എട്ടു വർഷത്തെ സഞ്ചാരം; ബുധന്‍റെ രഹസ്യങ്ങളിലേക്ക് ‘ബെ​പ്പി കൊ​ളം​ബോ’, ബുധനെ ലക്ഷ്യമിട്ടുള്ള മൂന്നാം ദൗത്യം

സൗരയൂഥത്തിലെ ഏ​റ്റ​വും ചെ​റി​യ ഗ്രഹം​. ഉപഗ്രഹങ്ങളില്ലാത്ത; സൂര്യനോട് ഏറ്റവും അടുത്തുള്ള, നിഗൂഢതകളേറെയുള്ള ബുധൻ എന്ന ഗ്രഹം. ആ ഗ്രഹത്തിന്‍റെ രഹസ്യങ്ങൾ തേടി എട്ടു വർഷത്തെ യാത്രയ്ക്കുശേഷം ‘ബെ​പ്പി കൊ​ളം​ബോ’ (BepiColombo) എത്തുകയാണ്. ദൗ​ത്യം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചിരിക്കുയാണെന്ന് ഗവേഷകർ. എ​ട്ടു വ​ർ​ഷം നീ​ണ്ട യാ​ത്ര​യ്‌​ക്കൊ​ടു​വി​ൽ, ര​ണ്ടു പ്രോ​ബു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പേ​ട​കം വിസ്മയ‌ഗ്രഹത്തിന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ച്ചു. യൂ​റോ​പ്യ​ൻ സ്‌​പേ​സ് ഏ​ജ​ൻ​സി​യും ജ​പ്പാ​ൻ എ​യ്‌​റോ​സ്‌​പേ​സ് എ​ക്‌​സ്‌​പ്ലോ​റേ​ഷ​ൻ ഏ​ജ​ൻ​സി​യും സ​ഹ​ക​രി​ക്കു​ന്ന ച​രി​ത്രദൗ​ത്യം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ വി​പു​ല​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളി​ലാ​ണു ശാ​സ്ത്ര​ലോ​കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button