Uncategorized

എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് വീണ്ടും നിരാഹാര സമരത്തിലേക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് വീണ്ടും നിരാഹാര സമരത്തിലേക്ക്. തിങ്കളാഴ്ച മുതൽ മരണംവരെ സമരം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉദ്യോഗാർഥികളിൽ ഒരാളായ അധ്യാപിക തലമുണ്ടനം ചെയ്തായിരിക്കും നിരാഹാരത്തിലേക്ക് കടക്കുക. വിദ്യാർഥി- അധ്യാപക അനുപാതം കുറയ്ക്കണമെന്നതാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button