Uncategorized
കതിരൂർ വേറ്റുമ്മൽ സ്വദേശിയെ കൊലപ്പെടുത്തിയ കേസ്

കതിരൂർ വേറ്റുമ്മൽ സ്വദേശിയെ കൊലപ്പെടുത്തിയ കേസ്പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ
കതിരൂർ സ്വദേശി സി എച്ച് അഷ്റഫാണ് പിടിയിലായത്
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു പ്രതിയെ പിടികൂടിയത് പയ്യന്നൂരിൽ വെച്ച്




