Uncategorized

നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; മ​ല​യാ​ളി​ക​ളു​ടെ14 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നു

മും​ബൈ: തി​രു​വ​ന​ന്ത​പു​രം– മും​ബൈ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച. കാ​യം​കു​ള​ത്തു​നി​ന്നു താ​നെ​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മ​ല​യാ​ളി കു​ടും​ബ​ത്തി​ന് 14 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു.താ​നെ കി​സാ​ൻ ന​ഗ​ർ നി​വാ​സി​ക​ളാ​യ സ്മി​ത പ​ണി​ക്ക​ർ, മ​ക​ൾ ശ്രു​തി പ​ണി​ക്ക​ർ എ​ന്നി​വ​രാ​ണു സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്. മൂ​ന്ന് സ്വ​ർ​ണ​വ​ള​ക​ളും മാ​ല​ക​ളും അ​ട​ങ്ങു​ന്ന ബാ​ഗാ​ണു മോ​ഷ്ടാ​വ് ത​ട്ടി​യെ​ടു​ത്ത​ത്.

ഗോ​വ​യ്ക്കും തി​വി​മി​നു​മി​ടെ​യു​ള്ള മ​ജോ​ർ​ഡ ജം​ക്‌​ഷ​നു സ​മീ​പ​ത്താ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. യാ​ത്ര​ക്കാ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ള്‍ വ​ച്ചു പൊ​ലി​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ബാ​ഗ് ക​വ​ർ​ന്ന, ലോ​ക്ക​ർ ക​വ​ർ​ച്ച​സം​ഘ​ത്തി​ൽ​പെ​ട്ട കെ.​എ​ൻ.​നി​ഖി​ൽ കു​മാ​ർ എ​ന്ന​യാ​ൾ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ‌ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button