Uncategorized

സഹപാഠികളോടും അധ്യാപകരോടും ക്രൂരത, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാര്‍ഥിക്കെതിരെ കേസ്

കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെ കേസ് എടുത്തു. തൃക്കാക്കര ഭാരത് മാത കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി എസ്. ശ്രീഹരിക്കെതിരെയാണ് കേസ് എടുത്തത്കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പൊലിസ് കേസ് എടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥിയെ ഉടന്‍ അറസ്റ്റ് ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button