Uncategorized
തെരച്ചിൽ വിഫലം; വയനാട് കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വയനാട് കാന്തൻപാറ വെള്ളച്ചാട്ടത്തിൽ യുവാവ് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് അയ്യൻങ്കൊല്ലി സ്വദേശി അമൽ വിഷ്ണുവിന്റെ (33) മൃതദേഹമാണ് ഫയർഫോഴ്സും തുർക്കി ടീമും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. കോത്തഗിരിയിലെ ജുവലറിയിലെ റീജിയണൽ മാനേജറാണ് അമൽ വിഷ്ണു.



