Uncategorized

യു.എം.സി കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കേളകം : യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കേളകം യൂണിറ്റ് സ്വാതന്ത്ര ദിനമാഘോഷിച്ചു. യു എം സി കേളകം യൂണിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ പതാക ഉയർത്തി. യു എം സി ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റംസ്വാതന്ത്ര്യദിന സന്ദേശം നൽകി. യു എം സി ജനറൽ സെക്രട്ടറി സജി ജോസഫ്,ട്രഷറർ അബ്ദുൽസലാം എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി. എ തങ്കച്ചൻ, അബി ഇമ്മാനുവൽ, ബിബിൻ സി ബെന്നി,പി പി ഖാലിദ്,സതീശൻ, തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button