Uncategorized
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി പീഡന കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നു

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി പീഡന കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നു. അജിതാ ബീഗം ഐപിഎസ് ആണ് മൊഴി എടുക്കുന്നത്. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ് എന്നിവർക്കെതിരെ ആണ് കേസ്. ക്രൈംബ്രാഞ്ച് എസ്ഐടി ആണ് അന്വേഷിക്കുന്നത്.




