Uncategorized
‘മോളിവുഡ് ടൈംസ്’ സിനിമ സെൻസർ വിവാദം; സിനിമ സെൻസറിങ്ങില്ലാതെ പ്രദർശിപ്പിച്ച കേസിൽ നിർമാതാവ് ആഷിഖ് ഉസ്മാനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ‘മോളിവുഡ് ടൈംസ്’ സിനിമ സെൻസർ വിവാദത്തിൽ നിര്‍മാതാവ് ആഷിഖ് ഉസ്മാനെ ചോദ്യം ചെയ്യുന്നു. സെൻസറിങ്ങില്ലാതെ സിനിമ പ്രദര്‍ശിപ്പിച്ച കേസിലാണ് ചോദ്യം ചെയ്യൽ.




