Uncategorized

കൊച്ചു പെണ്‍കുട്ടിയോട് ആക്രി കച്ചവടക്കാരന്റെ ലൈംഗികാതിക്രമം; ദൃശ്യം പകര്‍ത്തിയ യുവതിക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭീഷണി

തൃശൂർ: കൊടുങ്ങല്ലൂരിൽ കൊച്ചു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യം പുറത്ത്. ആക്രി കച്ചവടക്കാരൻ മുത്തുവാണ് അതിക്രമം കാട്ടിയത്. ദൃശ്യം പകർത്തിയ യുവതിയെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.വി. രമണൻ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു.

താൻ ഇവിടുത്തെ അധികാരിയാണെന്നും വീഡിയോ ആരെയും കാണിക്കരുതെന്നും പറഞ്ഞാണ് ഭീഷണി. സംഭവത്തെ കുറിച്ച് കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button