Uncategorized

ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനുള്ള ആവേശത്തിൽ തലക്കാണി ഗവൺമെന്റ് യൂ പി സ്കൂൾ.

ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് തലക്കാണി ഗവ.യു.പി.സ്കൂൾ .മുറ്റത്തും പരിസരത്തും വിവിധ രാജ്യങ്ങളുടെ കൊടികളും തോരണങ്ങളുമായി ലോകകപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികളും അധ്യാപകരും. പ്രവചന മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button