Uncategorized
ശക്തമായകാറ്റിലും മഴയിലും നെടുംപുറംച്ചാലിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

കനത്ത കാറ്റിലും മഴയിലും കണിച്ചാർ പഞ്ചായത്തിലെ നിട്ടും പുറംചാൽ ടൗണിന് സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്. ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചു.




