Uncategorized

ഭരണത്തുടര്‍ച്ച അവകാശപ്പെടുമ്പോഴും ചെറുകക്ഷികളുടെ വിജയസാധ്യതയില്‍ സിപിഐഎമ്മിന് ആശങ്ക; കണക്കുകളിങ്ങനെ

തിരുവനന്തപുരത്ത് ഭരണത്തുടര്‍ച്ച അവകാശപ്പെടുമ്പോഴും ചെറുകകക്ഷികളുടെ
പ്രകടനത്തില്‍ സിപിഐഎമ്മിന് ആശങ്ക. 12 ഇടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ്
എം കാഞ്ഞിരപ്പള്ളിയില്‍ മാത്രമാണ് ജയം ഉറപ്പിക്കുന്നത്. പാലാ അടക്കം അഞ്ചിടങ്ങളില്‍ വിജയപ്രതീക്ഷയുണ്ട്
ആര്‍ജെഡിയുടെയും ഐഎസ്‌ജെഡിയുടേയും സ്ഥിതിയും വ്യത്യസ്തമല്ല. ഓരോ മണ്ഡലങ്ങളിലാണ്
ഇരുപാര്‍ട്ടികളും പ്രതീക്ഷവയ്ക്കുന്നത്. എന്‍സിപി എലത്തൂരില്‍ ജയം ഉറപ്പ് പറയുന്നുണ്ടെങ്കിലും ഐഎന്‍എല്ലിന്റെയും നാഷണല്‍ ലീഗിന്റെയും അക്കൗണ്ടില്‍ ഉറപ്പുള്ള സീറ്റില്ലാത്തത് ആശങ്കയുണ്ടാക്കുന്നു. 29 സീറ്റുകളിലാണ് ഇടതുമുന്നണിയില്‍ ചെറുകക്ഷികള്‍ മത്സരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button