Uncategorized

കുതിപ്പ് നിർത്തി കിതച്ച് സ്വർണ്ണവില; അറിയാം ഇന്നത്തെ വിപണിനിരക്ക്

സ്വർണ്ണവില വീണ്ടും താഴേക്ക്. ഇന്ന് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 1,13,880 രൂപ, ഗ്രാമിന് 14,235 രൂപ ആണ്. 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 1,24,232 രൂപയും ഗ്രാമിന് 15,529 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 93,176 രൂപയും ഗ്രാമിന് 11,647 രൂപയുമാണ് വിപണി നിരക്ക്.

കഴിഞ്ഞ ദിവസം ഒറ്റക്കുതിപ്പിന് ‌മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില എത്തിയിരുന്നെങ്കിൽ ഇപ്പോൾ നേരെ കീഴേക്ക് കുതിക്കുകയാണ്. ഇന്നലെ 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 1,13,880 രൂപ, ഗ്രാമിന് 14,235 രൂപയുമാണ് നിരക്ക്.
കഴിഞ്ഞ നാളുകളിലായി ലോകത്തെ വിപണിയിലാകെ ഉണ്ടായ വലിയ മാറ്റങ്ങള്‍ ഇന്ത്യയിലും കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും മറ്റ് അരക്ഷിതാവസ്ഥകളും ലോകവിപണിയെ വലിയ നിലയിൽ സ്വാധീനിച്ചതോടെ ഇത്, സ്വർണ വിലയെയും ബാധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button