Uncategorized
നിർത്തിയിട്ട സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: നിർത്തിയിട്ട സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. പെട്രോൾ തീർന്നതിനെത്തുടർന്ന് സ്‌കൂട്ടർ പരിശോധിക്കുകയായിരുന്ന യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ചാരുംമൂട് കണ്ണനാ കുഴിയിലാണ്.ഇന്നലെ രാത്രി അപകടം ഉണ്ടായത്.
അപകടത്തിൽ താമരക്കുളം പച്ചക്കാട് സ്വദേശി ഹരിനാരായണനാണ് മരിച്ചത്.




