Uncategorized
ജിമ്മി ജോർജ് ക്ലബ്ബ് പേരാവൂർ സംസ്ഥാന ഓപ്പൺ ചെസ് ടൂർണമെന്റ് 2026 ഏപ്രിൽ 15ന് നടത്തപ്പെടുന്നു

ജിമ്മി ജോർജ് ക്ലബ്ബ് പേരാവൂർ സംസ്ഥാന ഓപ്പൺ ചെസ് ടൂർണമെന്റ് 2026 ഏപ്രിൽ 15ന് നടത്തപ്പെടുന്നു. രാവിലെ 9 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിക്കുന്നു. വൈകുന്നേരം 5 30ന് ശ്രീമതി ഇന്ദിരാ ശ്രീധരൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാനദാനം നിർവഹിക്കുന്നു. 7 റൗണ്ട് മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 125000/- രൂപ ക്യാഷ് പ്രൈസ് നൽകുന്ന ടൂർണമെന്റിൽ ഓപ്പൺ വിഭാഗത്തിന് പുറമേ U15, U10,U7 കാറ്റഗറിയിലായി 60 സമ്മാനങ്ങൾ നൽകുന്നു.




