Uncategorized

സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടർ ത്രേസ്യാമ്മ പാറശേരി…

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 104 വയസുകാരി ത്രേസ്യാമ്മ പാറശേരി വോട്ട് രേഖപ്പെടുത്തി. ഇടുക്കിയിലെ ന്യൂമാൻ എൽപി സ്കൂ‌ൾ ബൂത്തിലാണ് ത്രേസ്യാമ്മ വോട്ട് ചെയ്‌തത്. ഈ പ്രായത്തിലും വോട്ട് ചെയ്യാൻ എത്തിയ ത്രേസ്യാമ്മ, ജനാധിപത്യത്തിനുള്ള പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായി മാറി..പ്രായം കൂടിയ വോട്ടറായ 104 വയസുകാരി ത്രേസ്യാമ്മ പാറശേരിൽ ഇടുക്കി ന്യൂമാൻ എൽ.പി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button