Uncategorized

തിരുനാളും കുരിശുമല തീർത്ഥാടനവും ഏപ്രിൽ 8 മുതൽ

കൊളക്കാട് സെൻ്റ് തോമസ് തീർത്ഥാടന ദേവാലയത്തിൽ തിരുനാളും കുരിശുമല തീർത്ഥാടനവും ഏപ്രിൽ എട്ടു മുതൽ 12 വരെ നടക്കും.
തിരുനാളിന് തുടക്കം കുറിച്ച് ഏപ്രിൽ 8ന് വൈകുന്നേരം ഇടവക വികാരി ഫാ. തോമസ് പട്ടാകുളം കൊടിയേറ്റ് കർമ്മം നിർവഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button