Uncategorized
യു.എം.സി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം ഇന്ന് വൈകുന്നേരം 5 30ന്.

പേരാവൂർ :യുണൈറ്റഡ് മർച്ചെന്റ്സ് ചേമ്പര്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം ഇന്ന് വൈകുന്നേരം 5.30 ന് പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. യു. എം. സി. പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരത്തൂക്കിൽ അധ്യക്ഷനാകുന്ന ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം കർമ്മം നിർവഹിക്കുകയും തുടർന്ന് പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി വയനാട് റമദാൻ സന്ദേശം നൽകും.




