Uncategorized

സ്മാർട്ടാകാൻ അങ്കമാലി നഗരസഭ; സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു

അങ്കമാലി നഗരസഭ സ്മാർട്ട്‌ ആക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.അങ്കമാലി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം തടയുക, റോഡപകടങ്ങൾ കുറയ്ക്കുക, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുക എന്നിവ ലക്ഷ്യമാക്കി സിസിടിവി ക്യാമറ നിരീക്ഷണ പദ്ധതി ആരംഭിച്ചു. ഏകദേശം 50 ലക്ഷം രൂപ ചെലവിൽ നടപ്പാക്കിയ ഈ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം കവരപ്പറമ്പ് കോൺവെന്റ് ജംഗ്ഷനിൽ ക്യാമറകൾ സ്ഥാപിച്ചുകൊണ്ട് നഗരസഭ ചെയർപേഴ്സൺ അഡ്വ. ഷിയോ പോൾ നിർവഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ് അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button