Uncategorized

പോക്സോ കേസിൽ പ്രതിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

കണ്ണൂർ:പോക്സോ കേസിൽ പ്രതിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് മോറാഴ സ്വദേശി കെവി ലക്ഷ്മണനാണ് ശിക്ഷിക്കപ്പെട്ടത്. മട്ടന്നൂർ അതിവേഗ പോക്സോ കോടതിയുടെതാണ് വിധി. സെക്യൂരിറ്റി ജീവനക്കാരൻ ആയ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഉപദ്രവിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അതിവേഗ പോക്സോ കോടതി ജഡ്ജ് അനിറ്റ് ജോസഫ് ആണ് ശിക്ഷാവിധി നടപ്പിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button