Uncategorized

ഗോത്രഭേരി മിഷൻ സെമിനാർ നാളെ നടക്കും

ആറളം : വനം വകുപ്പും കേരള വന ഗവേഷണ സ്ഥാപനവും സംഘടിപ്പിക്കുന്ന ഗോത്രഭേരി മിഷൻ സെമിനാർ ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിൽ നാളെ നടത്തും. ആറളം ഡിവിഷൻ പരിധിയിൽ വരുന്ന വിവിധ ഉന്നതികളിൽ നിന്നുമായി 30 പേർ സെമിനാറിൽ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button