34.4 C
Iritty, IN
November 20, 2024
  • Home
  • Uncategorized
  • വർക്കലയിൽ റബ്ബർ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് 4 ദിവസത്തോളം പഴക്കമെന്ന് പൊലീസ്
Uncategorized

വർക്കലയിൽ റബ്ബർ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് 4 ദിവസത്തോളം പഴക്കമെന്ന് പൊലീസ്


തിരുവനന്തപുരം: വർക്കലയിൽ റബ്ബർ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വർക്കല മുട്ടപ്പലം അപ്പൂപ്പൻകാവിന് സമീപമുള്ള പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. കൊട്ടാരക്കര എഴുകോൺ സ്വദേശിയായ വിനോദിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞു. 42 വയസ്സായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

Related posts

തലക്കാണി ഗവ.യു.പി.സ്കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം

Aswathi Kottiyoor

ഏഴു വർഷത്തെ ദുരിത ജീവീതം; ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ തുണയായി, ഒടുവിൽ നാടണയുന്ന സന്തോഷത്തില്‍ ബിനു

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor
WordPress Image Lightbox