26.5 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധവും ബലാത്സംഗം; നിയമപരിരക്ഷ നൽകാനാകില്ലെന്ന് ബോംബെ ഹൈക്കോടതി
Uncategorized

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധവും ബലാത്സംഗം; നിയമപരിരക്ഷ നൽകാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഒരു പുരുഷൻ പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ നൽകിയ ബലാത്സംഗ പരാതിയിൽ ഭർത്താവിന് 10 വർഷം തടവ് വിധിച്ചുകൊണ്ട് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഭവങ്ങളിൽ പെൺകുട്ടി വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

Related posts

റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്‌

Aswathi Kottiyoor

സ്വർണവില വർദ്ധനവ് തുടരുന്നു; രണ്ട് ദിവസംകൊണ്ട് പവന് 400 രൂപ കൂടി, ഇന്നത്തെ വിപണി വില അറിയാം

Aswathi Kottiyoor

കേരളം ചുട്ടുപൊള്ളുന്നു, 3 ജില്ലകളില്‍ താപനില 40 ഡിഗ്രിക്കടുത്ത്; ജാഗ്രതാനിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox