26.3 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • 30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത്; ആന എഴുന്നള്ളിപ്പിന് മാര്‍ഗനിര്‍ദേശങ്ങളുമായി കോടതി
Uncategorized

30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത്; ആന എഴുന്നള്ളിപ്പിന് മാര്‍ഗനിര്‍ദേശങ്ങളുമായി കോടതി

ആനയെഴുന്നള്ളിപ്പിനായി ആരാധനാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത് എന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ഗരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Related posts

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

‘രാത്രി സ്റ്റാൻറിൽ നിർത്തിയിട്ടു, രാവിലെ ബസ് കാണാനില്ല’, കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ മോഷണം പോയത് ബസ്

Aswathi Kottiyoor

വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ; നടപടി കടുപ്പിക്കുന്നു, ലൈസൻസ് റദ്ദാക്കും

Aswathi Kottiyoor
WordPress Image Lightbox