ബുധനാഴ്ചയാണ് കോൺവെന്റിലെ സെന്റ് ജെയിംസ് പാരീഷ് ദേവാലയത്തിന്റെ സെമിത്തേരിയിൽ 1 വയസുകാരി കൊല്ലപ്പെട്ടത്. സ്വയം വെടിയുതിർത്ത യുവാവിനെ പിന്തുടർന്നെത്തിയ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ പുരോഗമിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയോടെയാണ് പൌലിനയിലെ ഒരു വീട്ടിൽ നിന്ന് ഒരു വയസുകാരിയുടെ അമ്മ പൊലീസുമായി ബന്ധപ്പെടുന്നത്. ഭർത്താവ് വഴക്കിട്ട് പുറത്ത് പോയിട്ട് ഏറെ നേരമായെന്നും വിവരം അറിയാൻ കഴിയുന്നില്ലെന്നും വിവരം തിരക്കാമോയെന്നുമായിരുന്നു യുവതിയുടെ ആവശ്യം.
- Home
- Uncategorized
- ഭാര്യയോട് വഴക്കിട്ട് പിഞ്ചുകുഞ്ഞുമായി കാറിൽ ചീറിപ്പാഞ്ഞു, പൊലീസ് എത്തിയതോടെ മകളെ കൊന്ന് 23കാരൻ ജീവനൊടുക്കി