22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ദാരുണ അപകടം: തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ സ്ത്രീയുടെ 2 കാലുകളും അറ്റുപോയി
Uncategorized

റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ദാരുണ അപകടം: തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ സ്ത്രീയുടെ 2 കാലുകളും അറ്റുപോയി

തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി സ്ത്രീയുടെ രണ്ട് കാലുകൾ നഷ്ടപ്പെട്ടു. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കൊച്ചുവേളി – കോർബ എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Related posts

കുടിവെള്ള ദുരിതം തുടരുന്നു; തിരുവനന്തപുരം നഗരത്തിൽ നിരവധിയിടങ്ങളിൽ ഇന്ന് ജലവിതരണം തടസപ്പെടും

Aswathi Kottiyoor

എസ്.ഐയായി വിരമിച്ച ഉദ്യോഗസ്ഥനെ വീടിന് മുന്നിൽ വച്ച് വെട്ടി കൊന്നു

Aswathi Kottiyoor

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; സംഭവത്തിൽ ഒരാള്‍ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox